പൂച്ചാക്കൽ: പാണാവള്ളി 16-ാം വാർഡിൽ കോണത്തു വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ: ദാമോദരൻ, ഓമന, പുഷ്പവല്ലി. മരുമക്കൾ: രമണി, മോഹനൻ, ധർമ്മപാലൻ.