c-ben

ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴതെക്ക് റോസ് ഡാർഡനിൽ റിട്ട.റേഞ്ച് ഓഫീസർ സി.ബെൻ(81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചെറുകോൽ സെന്റ് മേരീസ് ലത്തീൻ കത്തോലിക്ക പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: മേബിൾ, സോളമൻ, സുനിൽ, സിന്ധു, സിമി, സിനി, ഷിനു. മരുമക്കൾ: ലാലച്ചൻ, റെയ്ച്ചൽ, ബിന്ദു, രാജേഷ്, തോമസ്, ജയൻ, അഖില.