ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറേ വഴി കൊറ്റോട്ട് കാവിൽ രാഘവൻ(98) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ: തങ്കമ്മ. മക്കൾ: സുധാകരൻ, രാജേന്ദ്രൻ, ഓമനക്കുട്ടൻ. മരുമക്കൾ: പരേതയായ ശോഭ, ശോഭ, മിനി.