മാവേലിക്കര: കുറത്തികാട് പള്ളിക്ക വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ: ഹരികുമാർ (ഡിഫൻസ് അക്കൗണ്ട്‌സ്, കൊച്ചി), ജയകുമാർ (ഖത്തർ). മരുമക്കൾ: ശ്രീകല, ജയലക്ഷ്മി. സഞ്ചയനം 5ന് രാവിലെ 9ന്.