മാവേലിക്കര: അറനൂറ്റിമംഗലം അമ്മഞ്ചേരിൽ ശിവദാസൻ (92) നിര്യാതനായി. മക്കൾ: വിജയാംബിക, രാജു, മഹിളാമണി. മരുമക്കൾ: വാസുദേവൻ, മിനി, പത്മാകരൻ. സഞ്ചയനം 5ന് രാവിലെ 7ന്.