എരമല്ലൂർ: ചന്തിരൂർ ഇടപ്പറമ്പിൽ ഇ.എസ്.സദാനന്ദൻ (65) നിര്യാതനായി.ഭാര്യ: ദാക്ഷായണി. മക്കൾ: സംഗീത, സരിത, ജയരാജ്. മരുമക്കൾ: ജനികുമാർ ,രാജേഷ്, നീന്നു മോൾ. സഞ്ചയനം 4 ന് രാവിലെ 7.30 ന്