മാവേലിക്കര: കോടുകുളഞ്ഞി കരോട് നല്ലവീട്ടിൽ വടക്കതിൽ ശ്രീധരന്റെ ഭാര്യ രാധാമണി (62) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് അറനൂറ്റിമംഗലം ജയലക്ഷ്മി നിവാസ് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ജിനു, ജയമോൻ.