മാവേലിക്കര- ഉമ്പർനാട് ചാങ്ങവേലിക്കകത്ത് കിഴക്കതിൽ മഹാദേവൻ പിള്ള (70) നിര്യായാതനായി. ഭാര്യ:സരസ്വതി. മക്കൾ: ശ്രീദേവി, സുധ. മരുമക്കൾ:അജയൻപിള്ള, ഹരികുമാർ. സഞ്ചയനം 4ന് രാവിലെ 9ന്.