sahakari

മാന്നാർ:ലോക വയോജന ദിനത്തിന്റെ ഭാഗമായി മാന്നാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുതിർന്ന സഹകാരികളെ ആദരിച്ചു.

മുൻ ബാങ്ക് പ്രസിഡന്റുമാരായ ശിവശങ്കരപ്പിള്ള , പി ജെ നാരായണൻ നമ്പൂതിരി, വി ജോൺകുര്യൻ, ബി ഹേമചന്ദ്രൻ, റ്റി എൻ തങ്കപ്പൻഎന്നിവരെ ബാങ്ക് പ്രസിഡണ്ട് മണി കയ്യത്ര പൊന്നാട അണിയിച്ചു.

ജെ ഹരികൃഷ്ണൻ എൽ പി സത്യപ്രകാശ്, സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജി, ശങ്കരനാരായണൻ, റഷീദ് തൈക്കൂട്ടത്തിൽ,ടൈറ്റസ് കുര്യൻ എന്നിവർ പങ്കെടുത്തു.