ഭഗവതിപ്പടി: ഓലകെട്ടിയമ്പലം വാത്തിക്കുളം പുത്തൻവീട്ടിൽ തെക്കതിൽ പി.ജി.തോമസിന്റെ മകൻ വർഗീസ് തോമസ്(ബിജു-49) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: സുബി, സുജിൻ.