ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ കിഴക്കേ അറക്കൽ വീട്ടിൽ പരേതരായ ശിവദാസൻ നായരുടേയും രാധാമണി അമ്മയുടെയും മകൻ ഷാജിമോൻ (55) നിര്യാതനായി. അവിവാഹിതനാണ്. സഹോദരൻ: എസ്.ശശിധരൻ (സേവാഭാരതി തണ്ണിർമുക്കം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്)