ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് ചക്കിപറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ തങ്കമ്മ(71)നിര്യാതനായി.മക്കൾ:സജീവ്(കൈമൾ),കനകമ്മ.മരുമക്കൾ:ഷൈല,സലി.സഞ്ചയനം 5ന് വൈകിട്ട് 3ന്.