
ചേർത്തല:വയലാർ പഞ്ചായത്ത് അഞ്ചാംവാർഡ് ഏറത്തറയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (92)നിര്യാതയായി.മക്കൾ: പരേതനായ ഗണേശൻ ,രവി,മണി ഫൽഗുണൻ, രംഗനാഥൻ,
അർജ്ജുനൻ (വി.എസ്.അച്യുതാനന്ദന്റെ പഴ്‌സണൽ സ്റ്റാഫ് അംഗം ),സതി,അനസൂയ.
മരുമക്കൾ:വിജയമ്മ,മോളി,ബാബു,ഗിരിജ,മൈഥിലി,ഷൈലജ,ഷാജി.