ചേർത്തല:വയലാർ പഞ്ചായത്ത് 11-ാം വാർഡിൽ ചക്കംപറമ്പ് വീട്ടിൽ കുഞ്ഞുമോൻ(54) നിര്യാതനായി.അഖില കേരള വിശ്വകർമ്മ സഭ വയലാർ ബി ശാഖയിലെ അംഗമാണ്.സംസ്‌കാരം പിന്നിട്.ഭാര്യ: സരള.മകൻ:വിഷ്ണു