ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ശബരിക്കൽ വീട്ടിൽ പൊന്നപ്പൻ (81) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മായാദേവി, ബിന്ദുലേഖ, അമ്പിളി, മുത്ത്. മരുമക്കൾ: പരേതനായ ശശികുമാർ, വിജുകുമാർ, മുരളീധരൻ, അനിൽകുമാർ. സഞ്ചയനം 6ന്