thanthri

മുതുകുളം: മുതുകുളം ജെയ്‌നവിലാസത്ത് ഈരയിൽ ഹരിദാസൻ തന്ത്രി(78)നിര്യാതനായി. നൂറിലധികം ക്ഷേത്രങ്ങളിൽ താന്ത്രികസ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: ജാനമ്മ. മക്കൾ: ജെ.ജെയ്‌ന, ജെ.ജെയ്ഷി(എസ്.എസ്.വി.എം. സ്‌കൂൾ), ജെ.ജെയ്‌മോൾ, എച്ച്.ശിവകുമാർ(ദേവസ്വം ബോർഡ്). മരുമക്കൾ: പി.അനിൽകുമാർ, എസ്.സുരേഷ്, പരേതനായ വി.കെ.മോഹൻ.