photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷിന്റെ മകളുടെ ഭർത്യപിതാവും റിട്ട. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റീജണൽ മാനേജരുമായിരുന്ന തൃപ്രയർ എടമുട്ടം ഇയാനി വീട്ടിൽ ശ്യാംസുന്ദർ(66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . ഭാര്യ വിജയ ലക്ഷ്മി. മക്കൾ:സൂരജ്, ചാന്ദിനി(ഇരുവരും കാനഡ ). മരുമക്കൾ: ദ്യശ്യ സുഭാഷ്, ഹരി(ഇരുവരും കാനഡ).