ആലപ്പുഴ: നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന തൊഴിൽ കൈയേറ്റത്തിനെതിരെ രജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ആലപ്പുഴ യൂണിറ്റ് 6 ന് നടത്താനിരുന്ന സമരം മാറ്റി വച്ചു.കൊവിഡ് രോഗ വ്യാപനത്തെത്തുടർന്ന് സർക്കാർ ഉത്തരവ് മാനിച്ചാണ് സമരം മാറ്റിയത്.