കായംകുളം: കായംകുളം നഗരസഭയിലെ ഖരമാലിന്യ സംസ്ക്കാരണ പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ സജ്‌ന ഷെഹീർ ,ആറ്റകുഞ്ഞ്, ഷാമില അനിമോൻ, കൗൺസിലർമാരായ, എസ്.കേശുനാഥ്‌, പി. ശശികല, ദീപു. ആർ, സുധാഹരി, അനിത ഷാജി, കെ. കെ. അനിൽകുമാർ, അബ്ദുൽ ജലീൽ, അബ്ദുൽ മനാഫ്, സുശീല രവി, അഡ്വ: എ. ഷിജി, ജലീൽ. എസ്. പെരുമ്പളത്ത്, റജില നാസർ, മിനി സലിം,രമണി ദേവരാജൻ, ഓമന അനിൽ, രാജേഷ് കമ്മത്ത്, നഗരസഭ സെക്രട്ടറി രാജേഷ്. ജി തുടങ്ങിയവർ പങ്കെടുത്തു