കായംകുളം: പ്രവാസി കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജി ജയന്തി ആഘോഷം

ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സദാശിവനാചാരി അദ്ധ്യക്ഷത വഹിച്ചു. ബിജു ഈരിക്കൽ,പി.റ്റി. ബേബിലാൽ, ഹരി അടുകാട്ട്, വിചാർ വേദി ജില്ലാ ജന:സെക്രട്ടറി രാജേന്ദ്രൻ നായർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ എം.ലൈലജൻ, സുരേഷ് രാമനാമം, വി.രാജേന്ദ്രൻ, എക്സ് സർവ്വീസ്മെൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് വിജയൻ ആശാരിമുറി, സി.ശിവദാസൻ, ഷൈജു ബഷീർ, എസ്സ്.അനിലാൽ തുടങ്ങിയവർ പങ്കെടുത്തു.