കായംകുളം: ഗാന്ധി ദർശൻ സമിതി കായംകുളം നോർത്ത്മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം അഡ്വ.സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സന്തോഷ് തൂലിക അധ്യക്ഷതവഹിച്ചു.

സാദത്ത്ഹമീദ് ,എ.ജെ ഷാജഹാൻ, വി.എം.അമ്പിളി മോൻ തുടങ്ങിയവർ പങ്കെടുത്തു.