
അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ കന്നിമേൽകോണിൽ കെ.എ.അബ്ദുൽ റഹുമാൻ മുസ്ലിയാരുടെ ഭാര്യ ഫാത്തിമബീവി (74) നിര്യാതയായി. മക്കൾ:സഈദ(റിട്ട.അധ്യാപിക സെന്റ് ആന്റണീസ്, ആലപ്പുഴ), ഷെരീഫബീവി, സീനത്ത് (പ്രധാന അധ്യാപിക ഗവ.സ്കൂൾ കോഴിക്കോട്), ഹാരിസ്, സാദിഖ് ഉലഹൻ (ജില്ല സെക്രട്ടറി എൽ.ജെ.ഡി ), നിസാം (അബുദാബി), സാജിദ. മരുമക്കൾ:അബ്ദുൾ റഹ്മാൻ ( റിട്ട. അദ്ധ്യാപകൻ), സുബൈർ, അഹമ്മദ്കുട്ടി ( റിട്ട. അദ്ധ്യാപകൻ), ഷിജ്ന, നജുമത്ത്, ഷബാന, നാസർ.