ചാരുംമൂട് : പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിംഗിന്റെ ആഭിമുഖ്യത്തിൽ 2020-21അദ്ധ്യയന വർഷത്തെ ബിടെക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് (KEAM - 2020 കെ ഇ എ എം 2020) ഓപ്ഷൻ ഫെസിലിറ്റേഷൻ കേന്ദ്രം കോളേജ് കാമ്പസിൽ പ്രവർത്തനമാരംഭിച്ചു. ഇക്കൊല്ലത്തെ ബിടെക്ക് പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്ഫോൺ: 9446014317,9496953614,9037107413,8281740971,9746580008,9995114990.