കറ്റാനം: നാമ്പുകുളങ്ങര 181-ാം നമ്പർ റേഷൻകട വ്യാപാരി ഇലിപ്പക്കുളം ചെങ്ങാലപ്പള്ളിൽ എം.ദിവാകരൻ (92) നിര്യാതനായി. മക്കൾ: ശിവപ്രസാദ്, പ്രസന്നകുമാരി. മരുമക്കൾ: ഷീല, പരേതനായ ശിവരാജൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.