കറ്റാനം: ഭരണിക്കാവ്. ഗവ.യു.പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ മുഖേന നിർവ്വഹിച്ചു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിസി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ഡോ.റ്റി എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. എ എം ആരിഫ് എം പി, യു പ്രതിഭ എം എൽ എ .പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശാരി,.ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ.വി വാസുദേവൻ, ഭരണിക്കാവ് ബ്ലോക്ക് പ്രസിഡന്റ് രജനി ജയദേവ്, വൈസ് പ്രസിഡൻ്റ് കുഞ്ഞുമോൾ റെജി, ബ്ലോക്ക് അംഗം സി ദിവാകരൻ, എസ് ജ്യോതികുമാർ, ആർ രാധാകൃഷ്ണൻ, ഗോപൻ ഭരണിക്കാവ്, എം പ്രസന്നൻ, കോശി അലക്സ്, എസ് നന്ദകുമാർ, ധന്യ ആർ കുമാർ, എ കെ പ്രസന്നൻ, എം ഹുസൈൻ, സിറോഷ് എം ആനന്ദ്, വിനീത, എ ജെ ഷാ നവാസ്, ചാച്ചിക്കുട്ടി തോമസ് എന്നിവർ സംസാരിച്ചു. .