പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പത്താം വാർഡിൽ കൂരിക്കാട്ട് മഠത്തിൽ (സിനിമന്ദിരം) രവീന്ദ്രൻ നായർ (82) നിര്യാതനായി.ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: സിനിമോൾ,സുരേഷ് കുമാർ (ഇന്ത്യൻ ആർമി). മരുക്കൾ:
ജയകുമാർ, എസ്.സിന്ധു (ഗവ: വി.എച്ച് എസ് .എസ് മരട് )