mathew

കറ്റാനം: വല്യഴിയത്ത് വീട്ടിൽ മാത്യു(മോൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ സാറാമ്മ. മകൻ ലെവി മാത്യു.