മെഴുവേലി : തെക്കേമേപ്പുറത്ത് പരേതനായ നാരായണന്റെ ഭാര്യ ഭാരതിഅമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പരേതനായ സോമരാജൻ, ഭദ്രൻ, സതിഭായ് (റിട്ട:ഹെഡ് മിസ്ട്രസ് എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. കാരംവേലി). മരുമക്കൾ : രത്നമ്മ (റിട്ട. അദ്ധ്യാപിക). വിജയൻ (റിട്ട. അദ്ധ്യാപകൻ). സഞ്ചയനം: വെള്ളിയാഴ്ച 8ന്.