ചാരുംമൂട് : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയത്രണത്തിലുള്ള അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ പ്ലസ് വൺ സീറ്റ് ഒഴിവുണ്ട് . കൂടുതൽ വിവരങ്ങൾക്ക്-04734224078,8547005020