janaki

പൂച്ചാക്കൽ: വൃദ്ധ കുളിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് മാക്കേക്കടവ് പുത്തൻ വെളിയിൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകിയാണ് (87) മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.മക്കൾ: പുരുഷൻ, മുരളീധരൻ, അശോകൻ, ബേബി. മരുമക്കൾ: ഷീല, ലീല, സുജാത, മോഹനൻ.