ponnamma

മാന്നാർ : ചെന്നിത്തല ഒരീപ്രം കൊച്ചുകിഴക്കേതിൽ പരേതനായ ഗോപാലന്റെ ഭാര്യ പൊന്നമ്മ ഗോപാലൻ (64) നിര്യാതയായി. മക്കൾ : ആശാദേവി, വിജയകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ : ഓമനക്കുട്ടൻ, പ്രീതി, അനിത.