jayaram

മാന്നാർ : കുരട്ടിക്കാട് കിഴക്കേ മഠത്തിൽ പരേതരായ ശ്രീനിവാസ അയ്യർ-അമ്മാൾക്കുട്ടി അമ്മാൾ ദമ്പതികളുടെ മകൻ ജയറാം ശ്രീനിവാസ് (46 ) നിര്യാതനായി ഭാര്യ :രേഖ. മകൻ: വിശാഖ്. മകൾ: വൈഗ.