അരൂർ: എരമല്ലൂർ പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ 10, 11 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ശില്പശാല നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റി വച്ചതായി എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അറിയിച്ചു.