തുറവൂർ :പട്ടണക്കാട് പഞ്ചായത്ത് പതിനാലാം വാർഡ് ആയില്യം വീട്ടിൽ പി.കെ.സുധാകരൻ (68) നിര്യാതനായി. .ഭാര്യ: ഷീല.മക്കൾ: ബിജുല, ബിജുൽ.മരുമക്കൾ:ദിലിപ് , ആതിര.