
ഇരവിപുരം: ശ്രീശരവണ നഗർ-175ൽ ആറ്റുംകുഴിയിൽ പരേതനായ വി. സുകുമാരന്റെ ഭാര്യ കെ. ശാന്ത (78) നിര്യാതയായി. മക്കൾ: എസ്. ശശിധരൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, പൊലീസ് കമ്മിഷണർ ഓഫീസ്, കൊല്ലം സിറ്റി), പരേതയായ ലളിത, ബാബു (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി കൊല്ലം), ശോഭന, സോമരാജൻ (എ.എസ്.ഐ, കൊട്ടിയം), പരേതനായ ശിവരാജൻ (കെ.എസ്.ഇ.ബി), ബൈജു കുമാർ (ബിസിനസ്). മരുമക്കൾ: ശ്രീദേവി (ഫാർമസിസ്റ്റ് ആയുർവേദ ഡിസ്പെൻസറി, കിളികൊല്ലൂർ), രാജൻ, ബിന്ദു (എൽ.ഐ.സി, കൊല്ലം), ബിന്ദു (ഹെഡ് സർവയർ, തൃശൂർ), സിനി (ക്ലാർക്ക് ഓപ്പൺ സ്കൂൾ, അമ്പലപ്പുഴ). സഞ്ചയനം 8ന് രാവിലെ 7ന്.