ayishu-umma

പൂച്ചാക്കൽ: വടുതല മൊയ്തീൻ മൻസിലിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ എം.എം.ഐഷു ഉമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞുമൊയ്തീൻ ( ടൈം വേൾഡ് ), സഫിയ, ബുഷ്റ ( റിട്ട: ടീച്ചർ,മാടവന ) മരുമക്കൾ: സബീന, സൈനുദ്ദീൻ (കെ.എസ്.ആർ.ടി.സി) അബ്ദുൽ ഖരീം ( റിട്ട: ടീച്ചർ, മാടവന )