കുട്ടനാട് : ഗുരുഭക്തനും മികച്ച വാഗ്മിയുമായ എം.ഡി ഷാജി ബോൺസലേയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അനുശോചിച്ചു.