obituary

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് തയ്യിൽ പരേതനായ വാസുദേവകർത്തയുടെ മകൻ
രാജേഷ് വി.കർത്ത (48)നിര്യാതനായി.ഭാര്യ:രാജലക്ഷ്മി.മക്കൾ:രാഗം ആർ.കർത്താ,ആനന്ദ് ആർ.കർത്താ.
മരുമകൾ:അമൽ നായർ.സഞ്ചയനം 11 ന് രാവിലെ 9.30 ന്‌.