
ചേർത്തല:ദീർഘകാലം കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി അംഗവും എസ്.എൻ.ഡി.പി യോഗം പുതുക്കാട് 494-ാം നമ്പർ ശാഖ മുൻ സെക്രട്ടറിയുമായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുതുക്കാട്ട് ജയദേവൻ(87)നിര്യാതനായി.ഭാര്യ:അമ്മിണി.മക്കൾ:സജിമോൻ,ജയമ്മ,അംബിക(ചേർത്തല തെക്ക് പഞ്ചായത്ത് അംഗം)യമുന.മരുമക്കൾ:സുജിത,അശോകൻ,ഉപേന്ദ്രൻ,അശോകൻ.