obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് പോറ്റിക്കവല ഗീതാലയത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ(ഉണ്ണി മേസ്തരി) ഭാര്യ ഭാർഗവി(86)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:അമ്മിണി,സാവിത്രി,നടരാജൻ,ഗീത,രാധാകൃഷ്ണൻ,ജയകുമാർ,സുധ,രാജേഷ്.മരുമക്കൾ:ശ്രീധരൻ,കേശവൻകുട്ടി,അംബിക,നടരാജൻ,ഗീത,പ്രീത,ഷാജി,മഞ്ജു.