കായംകുളം: കണ്ണമ്പള്ളിഭാഗം കാവുംപുറത്ത് സവിധാ ഭവനിൽ ധർമ്മദേവന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. മക്കൾ: സീമ, സിജു.മരുമക്കൾ: ഷാജി, ആര്യ.സഞ്ചയനം വ്യാഴാം രാവിലെ എട്ടിന്.