ebrahim

വള്ളികുന്നം: കടുവിനാൽ കുറ്റിവടക്കതിൽ പരേതനായ ജമാലുദ്ദീൻ കുഞ്ഞിന്റെയും ഫാത്തിമാബീവിയുടെയും മകൻ കെ.ജെ.ഇബ്രാഹിംകുട്ടി (47) നിര്യാതനായി. ഭാര്യ: നിസ. മക്കൾ: ഇർഷാദ്, ഇർഷാന.