
കൊല്ലം: റിട്ട. പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ വടക്കുംഭാഗം മഞ്ജരിയിൽ പരേതനായ ഡി. ബാബുരാജന്റെ ഭാര്യ ഡോ. കെ. ദേവകി (79) നിര്യാതയായി. ദീർഘകാലം ഗവ. വിക്ടോറിയ ആശുപത്രിയിലും ഉപാസനയിലും ഗൈനക്കോളജിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബി. മനു (എക്സിക്യുട്ടീവ് എൻജിനിയർ, കെ.ഡബ്ല്യു.എ, കൊല്ലം), ബി. വിനു (എക്സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ല്യു.ഡി, ആലപ്പുഴ), ബി. മഞ്ജു (അദ്ധ്യാപിക, എച്ച്.എസ്.എസ്, ശങ്കരമംഗലം, കൊട്ടറ). മരുമക്കൾ: ഡോ. സി.എം. രൂപി (അസി. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, ഇ.എസ്.ഐ ഹോസ്പിറ്റൽ, പാലക്കാട്), ഡോ. ജി. പ്രവീണ (പ്രൊഫസർ, അസീസിയ ഡെന്റൽ മെഡിക്കൽ കോളേജ്, മീയണ്ണൂർ).