അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുന്തല, മലയിൽ കുന്ന്, അയ്യൻ കോയിക്കൽ, വരേണ്യം, ശരത്, നവരായ്ക്കൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്ഷനിൽ കുതിരപ്പന്തി ഷൺമുഖവിലാസം ക്ഷേത്ര പരിസരം, മൾഗർപാലം പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.