aravindakshan-nair

മങ്കൊമ്പ്: ജാനകി മന്ദിരത്തിൽ അരവിന്ദാക്ഷൻ നായർ (അപ്പു- 80) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:അമ്മിണി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, പ്രിയ. മരുമകൻ: മണി