മാവേലിക്കര: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഒരാഴ്ച ഭക്തർക്ക് പ്രവേശനമില്ല.ക്ഷേത്രത്തിൽ പതിവ് പൂജകൾ നടക്കും.