
മാവേലിക്കര: ചെട്ടികുളങ്ങര കൈതവടക്ക് വാഴപ്പള്ളിൽ വീട്ടിൽ കെ.ഗോപിനാഥൻ പിള്ള (79) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രാജഗോപാലൻ (ഹയർ സെക്കൻഡറി സ്കൂൾ, ചെട്ടികുളങ്ങര), പ്രസന്നകുമാരി, പ്രഭാകുമാരി, പരേതനായ സന്തോഷ്‌കുമാർ. മരുമക്കൾ: എസ്.ഉമാദേവി, ആർ.ഗംഗാധരക്കുറുപ്പ്, ചിത്ര, പരേതനായ ശശികുമാർ.