krishnankutty

മാന്നാർ: ചെറുകോൽ. കാരാഴ്മ പടിഞ്ഞാറ് പുത്തൻകുളങ്ങരയിൽ കൃഷ്ണൻകുട്ടി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: മായ, ഷാജു. മരുമക്കൾ: മഞ്ജു, സൈനോ