ചേർത്തല: ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെങ്ങണ്ട, മക്ഡവൽ, വാരനാട് ക്ഷേത്രത്തിന് പടിഞ്ഞാറു വശം, അന്തോണി, കല്ലറത്തറ, ശ്രീരാമ ക്ഷേത്രം, അയോട്ട,പുതുപ്പള്ളിക്കാവ്,കല്ല്യാണവളവ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.