obituary

ചേർത്തല:എസ്.എൻ പുരം കൂ​റ്റുവേലി അഞ്ചുതൈക്കൽ കാർത്തികേയൻ (72) നിര്യാതനായി.ഭാര്യ: ദയാമതി. മക്കൾ: മഞ്ജു കാർത്തികേയൻ (ഡ്രൈവർ, മണികണ്ഠൻ ട്രാവത്സ്,ചേർത്തല), സഞ്ജു (ഗവ. ആയുർവേദ ഫാർമസിസ്​റ്റ്,മണ്ണഞ്ചേരി), രഞ്ജു (ഗവ.ആയുർവേദ ഫാർമസിസ്​റ്റ്, തിരുവാങ്കുളം).മരുമക്കൾ: സുനിത (റബർ ടെക്, തിരുവിഴ),ബിജു (ഏരിയ മാനേജർ, മെഡ്മാനർ ഫാർമസ്യൂട്ടിക്കത്സ്), ഉമേഷ് (ഹെൽത്ത് ഇൻസ്‌പെക്ടർ, പിറവം). സഞ്ചയനം വെള്ളി ഉച്ചയ്ക്ക് 2ന് .